ശ്രി തൃക്കണ്ണാപുരം ഭജന സംഘം അവതരിപ്പിക്കുന്ന ഭജന

 


"ഓം നമോ ഭഗവതേ വാസുദേവായ"

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം പന്ത്രണ്ടാം ദിവസം 2024 നവംബർ 28 വ്യാഴാഴ്‌ച 6:30 നു

ശ്രി തൃക്കണ്ണാപുരം ഭജന സംഘം അവതരിപ്പിക്കുന്ന

ഭജന ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു

മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും