ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

 ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം

മണ്ഡല മഹോത്സവം – രണ്ടാം ദിവസം
2025 നവംബർ 18, ചൊവ്വാഴ്ച

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലുള്ള മണ്ഡല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തോടനുബന്ധിച്ച്, 2025 നവംബർ 18-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30ന് പ്രശസ്തനായ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന "ജ്ഞാനപ്പാന" എന്ന വിഷയത്തിൽ പ്രഭാഷണം അരങ്ങേറുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

മണ്ഡല മഹോത്സവം വിജയകരമാക്കുന്നതിനായി ഭക്തജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.




Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും