വഴിപാടു വിവരങ്ങള്‍
തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വഴിപാടുകൾ നടത്തുന്നതിനായി 9605366745, 9048312371, 9446076092, 9947925122 എന്നിവയിൽ ഏതെങ്കിലും ഫോൺ നമ്പറുകളിലേക്ക് വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
വഴിപാട് തുകകൾ ക്ഷേത്രത്തിൻറെ അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടോ, പെയ്മെന്റ് ആപ്പുകൾ മുഖേനയോ (ഗൂഗിൾ പേ, ഫോൺ പേ, ഭീം ആപ്പ് ) Upi ID വഴിയോ അയക്കാവുന്നതാണ്. വിവരം മേൽ നമ്പറിൽ അറിയിക്കേണ്ടതുമാണ്.
UPI ID. :6238481580@cnrb
ശ്രീകൃഷ്ണഭഗവാന് |
||
|
1 |
പുഷ്‌പാഞ്ജലി
|
10 |
|
2 |
ശംഖാഭിഷേകം
(ജലം) |
10 |
|
3 |
പാൽഅഭിഷേകം (പാൽകൊണ്ടുവരണം) |
10 |
|
4 |
ഇളനീർ
അഭിഷേകം (ഇളനീർ കൊണ്ടുവരണം) |
10 |
|
5 |
സ്വയംവരപുഷ്പാഞ്ജലി (വിവാഹം) |
20 |
|
6 |
അഷ്ടോത്തരപുഷ്‌പാഞ്ജലി
(ഐശ്വര്യം) |
20 |
|
7 |
ഭാഗ്യസൂക്ത
പുഷ്‌പാഞ്‌ജലി (സമ്പത്ത് ഐശ്വര്യം) |
20 |
|
8 |
ആയുസ്സുക്ത
പുഷ്‌പാഞ്‌ജലി ദീർഘായുസ്സ്) |
20 |
|
9 |
ഐകമത്യസൂക്ത
പുഷ്‌പാഞ്‌ജലി (ദാമ്പത്യസുഖം) |
20 |
|
10 |
പുരുഷസൂക്ത
പുഷ്പാഞ്ജലി (ശ്രേയസ്സ്,
അഭിവൃദ്ധി) |
20 |
|
11 |
സന്താനഗോപാല
പുഷ്‌പാഞ്‌ജലി (സന്താനലബ്ധി) |
20 |
|
12 |
വിദ്യാരാജഗോപാല
പുഷ്‌പാഞ്ജലി (വിദ്യാഭ്യാസം) |
20 |
|
13 |
സഹസ്രനാമ
പുഷ്പാഞ്ജലി |
20 |
|
14 |
സുദർശന
മന്ത്ര പുഷ്പാഞ്ജലി |
20 |
|
15 |
നെയ്
വിളക്ക് |
20 |
|
16 |
മലർനിവേദ്യം |
20 |
|
17 |
തൃമധുരം |
30 |
|
18 |
അവൽനിവേദ്യം |
30 |
|
19 |
വെണ്ണ |
40 |
|
20 |
തുളസിമാല |
40 |
|
21 |
വെള്ള
നിവേദ്യം |
50 |
|
22 |
എണ്ണയാടൽ |
100 |
|
23 |
ഉണ്ണിയപ്പം |
100 |
|
24 |
പാൽപ്പായസം |
100 |
|
25 |
നെയ്പ്പായസം
|
100 |
|
26 |
നക്ഷത്രപൂജ |
100 |
|
27 |
വിഷ്ണുനാരായണപൂജ
|
100 |
|
28 |
ലക്ഷ്മീനാരായണപൂജ |
100 |
|
29 |
സത്യനാരായണപൂജ |
100 |
|
30 |
വിദ്യാരംഭം |
100 |
|
31 |
തുലാഭാരം
(സാധനം കൊണ്ടുവരണം) |
100 |
|
32 |
ചോറൂണ്‍ |
100 |
|
33 |
വാഹനപൂജ |
100 |
|
34 |
സംക്രമപൂജ |
150 |
|
35 |
ഒരു
ദിവസത്തെ പൂജ |
300 |
|
36 |
തൃകാലപൂജ |
300 |
|
37 |
വിവാഹം
|
700 |
|
38 |
ദീപസ്തംഭം |
800 |
|
39 |
ചുറ്റുവിളക്ക് |
900 |
|
40 |
ചന്ദനച്ചാർത്ത്
(മുഴുക്കാപ്പ്) |
4000 |
|
41 |
ചന്ദനച്ചാർത്ത്
(മുഖം) |
700 |
|
42 |
നിറമാല
(വാദ്യസഹിതം) |
3000 |
|
43 |
നിറമാല |
2000 |
|
44 |
ഉദയാസ്‌തമയപൂജ |
15000 |
|
ശ്രീ ഗണപതി ഭഗവാന് |
||
|
1 |
തേങ്ങമുട്ട്
(തേങ്ങ കൊണ്ടുവരണം) |
5 |
|
2 |
പുഷ്പാഞ്ജലി |
10 |
|
3 |
ഗണപതിഹോമം |
100 |
|
4 |
അഷ്ടദ്രവ്യ
ഗണപതിഹോമം |
300 |
|
5 |
ഗണപതിപൂജ
|
100 |
|
6 |
കറുകഹോമം
(ബാലരിഷ്ടം മാറാൻ) |
30 |
|
7 |
കറുകമാല |
50 |
|
8 |
ഒറ്റനിവേദ്യം |
100 |
|
9 |
ചന്ദനച്ചാർത്ത്
(മുഖം) |
500 |
|
ശ്രീ ദേവിക്ക് |
||
|
1 |
രക്തപുഷ്പാഞ്ജലി |
10 |
|
2 |
ലളിതാസഹസ്രനാമ
പുഷ്പാഞ്ജലി |
20 |
|
3 |
നാരങ്ങവിളക്ക്
(നാരങ്ങകൊണ്ടുവരണം) |
10 |
|
4 |
പട്ട്
സമർപ്പണം (പട്ട് കൊണ്ടുവരണം) |
10 |
|
5 |
കുങ്കുമാർച്ചന |
20 |
|
6 |
ചെക്കിമാല |
50 |
|
7 |
കടുംപായസം |
100 |
|
8 |
ശർക്കരപ്പായസം |
100 |
|
9 |
ചന്ദനച്ചാർത്ത്
(മുഖം) |
500 |
|
|
|
|
|
ശ്രീ അയ്യപ്പഭഗവാന് |
||
|
1 |
പുഷ്‌പാഞ്ജലി |
10 |
|
2 |
എള്ള്
തിരി |
20 |
|
3 |
നീരാഞ്ജനം
(ശനിയാഴ്ച്ച) തേങ്ങ കൊണ്ടുവരണം |
30 |
|
4 |
മാല
ധരിക്കൽ |
20 |
|
5 |
കെട്ടുനിറ |
20 |
|
6 |
കർപ്പൂരാരാധന |
20 |
|
7 |
മാല
ചാർത്തൽ |
50 |
|
8 |
ശനീശ്വര
പൂജ |
100 |
|
9 |
എള്ളുപായസം
(രാഹുദോഷ ശാന്തി) |
100 |
|
10 |
ചന്ദനച്ചാർത്ത്
(മുഖം) |
500 |
|
ശ്രീ ബ്രഹ്മരക്ഷസ്സിന് |
||
|
1 |
പാൽപ്പായസം |
100 |
|
2 |
വിശേഷാൽ
പൂജ |
125 |
~2.png)

Comments
Post a Comment