വോയിസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനാമൃതം
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം പന്ത്രണ്ടാം ദിവസം 2024 നവംബർ 29 വെള്ളിയാഴ്ച 6:30 നു വോയിസ് ഓഫ് കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനാമൃതം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത്യാദരവോടെ ക്ഷണിക്കുന്നു
മണ്ഡല മഹോത്സവം വിജയകരമാക്കുവാൻ ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

Comments
Post a Comment