ഉദയാസ്തമയപൂജ – ഒരു അപൂർവ്വ അവസരം
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ പുണ്യപൂജനീയ തന്ത്രിവര്യരുടെ അനുഗ്രഹാശിസ്സുകളോടെ "ഉദയാസ്തമയ പൂജ" നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്ഷേത്രങ്ങളിൽ സവിശേഷമായ ഈ വഴിപാടിലൂടെ ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാക്കപ്പെടുന്നതാണ്.
ആയിരക്കണക്കിന് രൂപ ചെലവുള്ള ഈ പൂജ 500 രൂപ അടച്ച് കുടുംബാംഗങ്ങളുടെ പേരും നക്ഷത്രവും നൽകി ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി കഴിപ്പിക്കാവുന്നതാണ്.
ഈ ദിവ്യാനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Comments
Post a Comment