ഇതിഹാസങ്ങൾ ഉദ്ഘോഷിക്കുന്നത്" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം




ഓം നമോ ഭഗവതേ വാസുദേവായ

ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രം മണ്ഡല മഹോത്സവം – പതിനൊന്നാം ദിവസം 2024 നവംബർ 27 ബുധനാഴ്ച വൈകുന്നേരം 6:30ന് ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി "ഇതിഹാസങ്ങൾ ഉദ്ഘോഷിക്കുന്നത്" എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കുന്നു.

ശ്രീ. രഞ്ജൻ കയനാടത്ത് (അണ്ടല്ലൂർ) അവതരിപ്പിക്കുന്ന പ്രഭാഷണ പരിപാടി  ശ്രവിക്കുന്നതിനും മണ്ഡല മഹോത്സവം വിജയകരമാക്കുന്നതിനും ഭക്തജനങ്ങളുടെ സഹകരണം സാദരം അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും