വോയിസ് ഓഫ് യൂത്ത് ചൊക്ലി അവതരിപ്പിക്കുന്ന ഗാനാർച്ചന
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി 19/11/2024 ചൊവ്വാഴ്ച വൈകുന്നേരം 6:30ന് വോയിസ് ഓഫ് യൂത്ത് ചൊക്ലി അവതരിപ്പിക്കുന്ന ഗാനാർച്ചന നടക്കുന്നതാണ്.
എല്ലാ സ്നേഹ സമ്പന്നരായ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.
ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘുഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്

Comments
Post a Comment