ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 നവംബർ 17 തുടക്കം കുറിക്കും
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 നവംബർ 17 ഞായറാഴ്ച ആരംഭിക്കുകയാണ്.
മണ്ഡലം മഹോത്സവം ഒന്നാംദിവസം ദീപാരാധനയ്ക്ക് ശേഷം ഗുരുസാഗരം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ഉണ്ടായിരിക്കുന്നതാണ്.
പ്രസ്തുത വേളയിലും തുടർന്ന് നടക്കുന്ന അത്താഴ വിരുന്നിലും എല്ലാ ഭക്തജനങ്ങളെയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.

Comments
Post a Comment