തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾ
മഹാനവമി ആഘോഷങ്ങൾ
2024 ഒക്ടോബർ 11 വെള്ളിയാഴ്ച : ഗ്രന്ഥംവെയ്പ്
12ാം തീയതി ശനിയാഴ്ച: വാഹനപൂജ
13ാം തിയതി: ഗ്രന്ഥമെടുപ്പ്,
രാവിലെ 8.30 ന് ശേഷം വിദ്യാരംഭം
നവരാത്രി പൂജ, സരസ്വതി പൂജ, ദേവിക്ക് ചെക്കി മാല
നവരാത്രി ദിവസങ്ങളിൽ കാലത്ത് ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ഉണ്ടായിരിക്കുന്നതാണ്.
എല്ലാദിവസവും ദീപസ്തംഭവും ചുറ്റുവിളക്കും ഉണ്ടായിരിക്കുന്നതാണ്.
വഴിപാട്
നവരാത്രി പൂജ 100 രൂപ
സരസ്വതി പൂജ 100 രൂപ
ദേവിക്ക് ചെക്കി മാല 100 രൂപ
വഴിപാടിനും വാഹനപൂജയ്ക്കും ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. Ph: 9605366745

Comments
Post a Comment