ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം ശ്രീകൃഷ്ണ ജൻമദിനാഘോഷങ്ങൾ
തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ, ഓഗസ്റ്റ് 26-ന്, തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭഗവാന്റെ ജന്മദിനം ആഘോഷിക്കുകയാണ്
രാവിലെ ഭഗവാന് വിശേഷ നിവേദ്യങ്ങളായി
തുളസിമാല, വെണ്ണ സമർപ്പണം, പാൽപായസം എന്നിവയും
രാവിലെ 6 മണി മുതൽ ദീപാരാധന വരെ അഖണ്ട നാമജപവും തുടർന്ന് ഭക്തിഗാനങ്ങളോടെ ഭജൻസ്, വിശേഷാൽ പൂജയും ഉണ്ടായിരിക്കുന്നതാണ്.
രാത്രി 12 മണിക്ക്
ഭഗവാന്റെ അവതാര പൂജയോട് കൂടി സമാപനം
എല്ലാ ഭക്തജനങ്ങളും ഈ ദിവസം ക്ഷേത്രത്തിൽ പങ്കാളികളാകുകയും വിശേഷ പൂജകളിലും പ്രാർത്ഥനകളിലും പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം പ്രാപിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
നിവേദ്യങ്ങളുടെ ചെലവ്:
പാൽപായസം: ₹100
തുളസിമാല: ₹50
വെണ്ണ സമർപ്പണം: ₹350
വിശേഷാൽ പൂജ : 5000 രൂപ.
(മുഖചാർത്തും വാദ്യത്തോടുകൂടിയ നിറമാലയും ഒരു ദിവസത്തെ പൂജയും ഉൾപ്പെടുന്നു.)
വിശേഷാൽ പൂജ നടത്താൻ ആഗ്രഹിക്കുന്നവർ, ദയവായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 9605366745, 9048312371
ഇമെയിൽ: sreekrishnaovm@gmail.com
mail to: sreekrishnaovm@gmail.com
ഈ പുണ്യദിനത്തിൽ ഭഗവാന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കാളികളാകാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.

Comments
Post a Comment