ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ മേൽക്കൂരയും നമസ്കാര മണ്ഡപവും ചെമ്പുപാകി സംരക്ഷിക്കുന്നു.
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ പ്രവർത്തനങ്ങൾക്കായി
സഹകരിക്കൂ
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം, 2017-ൽ ധ്വജപ്രതിഷ്ഠയോടെ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ സ്ഥാനമുറപ്പിച്ച ഈ ദേവാലയം, ആത്മീയതയും അനുഗ്രഹവും പങ്കുവെയ്ക്കുന്നു. ഈ പാരമ്പര്യ ക്ഷേത്രത്തിന്റെ മേൽക്കൂരയും നമസ്കാര മണ്ഡപവും നവീകരിച്ച് സംരക്ഷിക്കുന്നതിനായി സമഗ്രമായ പുനർനിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുകയാണ്.
നവീകരണത്തിന്റെ ആവശ്യകത
ക്ഷേത്രം, ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, മേൽക്കൂരയും നമസ്കാര മണ്ഡപവും ചെമ്പുപാകി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ നവീകരണ പ്രവൃത്തികൾക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2025 ഏപ്രിൽ 24-ന് അടുത്ത കൊടിയേറ്റ മഹോത്സവത്തിനു മുന്നേ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഭക്തജനങ്ങളുടെ പങ്കാളിത്തം
ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ, ഭക്തജനങ്ങളുടെ പിന്തുണയാൽ ഇത് സാധ്യമാകും. ഒരു ചതുരശ്ര അടി ചെമ്പുപാകാനാകാൻ 5000 രൂപ ചെലവ് വരും. ഈ സദുദ്യമത്തിന് നിങ്ങളുടെ നിർലോഭമായ സംഭാവനകൾ അഭ്യർത്ഥിക്കുന്നു.
നമുക്കും ഈ ദൗത്യത്തിൽ പങ്കാളികളാകാം!
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Name: TRIKKANNAPURAM SREE KRISHNA TEMPLE
Account No. : 40528100002809
IFSC Code : KLGB0040528
Bank: Kerala Gramin Bank
Branch : Mahe
UPI ID:
9605366745@cnrb
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങളെ സമീപിക്കുക:
ഫോൺ:9605366745, 9048312371, 9446076092, 9947925122
ഇമെയിൽ: sreekrishnaovm@gmail.com
Email to: sreekrishnaovm@gmail.com)
വെബ്സൈറ്റ്: sreekrishnaovm.blogspot.com
https://sreekrishnaovm.blogspot.com/
%20(1).jpg)

Comments
Post a Comment