ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.
ചെയർമാനായി റിനീഷ് കെ പി യെയും വൈസ് ചെയർമാൻമാരായി അജു കുനിയിൽ, ബിനീഷ് കാന്തോളിൽ കൺവീനറായി രാധാകൃഷ്ണൻ കുനിയിൽ ജോയിൻ കൺവീനർമാരായി രാജേഷ് എം സി, രാഗിൽ തലക്കാപ്പുറത്ത് ട്രഷററായി ടി ടി കെ കരുണൻ എന്നിവരെയും തെരഞ്ഞെടുത്തു.
ചുവടെ പറയും പ്രകാരം സബ് കമ്മിറ്റികൾ രൂപീകരിച്ചു.
പ്രോഗ്രാം കമ്മിറ്റി
കൺവീനർ ബിനീഷ് കണ്ടിയിൽ
ജോയിൻ കൺവീനർ സുബിഷ്
ഭക്ഷണ കമ്മിറ്റി
വിനോദ് മുണ്ട്രാൽ
ജോ.അഭിഷേക്
സാമ്പത്തിക കാര്യം
കോട്ടയിൽ മനോജ് .
രജിൽ തൊടുവിൽ
പൂജാ സാധനം
സത്യൻ ചെങ്ങണ്ടിയിൽ
കുഞ്ഞനന്ദൻ മാഷ്
ലൈറ്റ് ആൻഡ് സൗണ്ട്
സനീഷ്.അമറോത്ത് .
സനീഷ് NK.
പ്രവീൺകുമാർ
ഡെക്കറേഷൻ
ശ്രീജേഷ് .
അഭിരാഗ്
പരസ്യം
അനൂപ് കുനിയിൽ .
രാരീഷ്
കലവറ
പാറമുണ്ട്രാൽ അനിൽകുമാർ
താലപ്പൊലി
വി വി രവി
കെ വിശ്വൻ
പ്രമോദ്
ഓഫീസ് ഇൻചാർജ്
രാജേന്ദ്രൻ മാളിൽ
ഷാജികുമാർ ഒതയോത്ത്
ആഘോഷ കമ്മിറ്റി എല്ലാ പരിപാടികളിലും മാതൃസമിതി അംഗങ്ങളും ഉൾപ്പെടുന്നതാണ്
Comments
Post a Comment