തിരുവുത്സവ ആഘോഷകമ്മിറ്റി രൂപീകരണം 2024 ജനുവരി 7ന് ഞായറാഴ്ച വൈകുന്നേരം 5:30ന് ക്ഷേത്ര സന്നിധിയിൽ
















ഈ വർഷത്തെ ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര തിരുവുത്സവം അതിഗംഭീരമായി ആഘോഷിക്കുന്നതിനായും ഭക്തജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനുമായി ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര തിരുവുത്സവ ആഘോഷകമ്മിറ്റി രൂപീകരണം 2024 ജനുവരി 7ന് ഞായറാഴ്ച വൈകുന്നേരം 5:30ന് ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കുന്നു. തദവസരത്തിൽ ഏവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും