വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 7ന് ഞായറാഴ്‌ച വൈകുന്നേരം 4.30 മുതൽ 5:30 വരെ ക്ഷേത്ര സന്നിധിയിൽ





തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രം വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 7 ഞായറാഴ്ച 4 30ന് ക്ഷേത്ര സന്നിധിയിൽ വച്ച് നടക്കുന്നു. പ്രസ്തുത കമ്മിറ്റിയിൽ എല്ലാ ഭക്തജനങ്ങളും  കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


അജണ്ട


1) വാർഷിക വരവു ചെലവു കണക്ക് അവതരണം (2023)


2) വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരണം


3) ശ്രീകോവിലും നമസ്കാര മണ്ഡപവും ചെമ്പ് തകിട് പാകുന്നത് സംബന്ധിച്ച്


4) അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റുകാര്യങ്ങൾ

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും