സാരംഗ കതിരൂർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 09/12/2023 വൈകുന്നേരം കൃത്യം 6:30ന് സാരംഗ കതിരൂർ അവതരിപ്പിക്കുന്ന ഭക്തിഗാനമേള ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.
ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment