ആദിത്യ രാജീവൻ അഴീക്കോട് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനാഞ്ജലി
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 08/12/2023 വൈകുന്നേരം കൃത്യം 6:30ന് ആദിത്യ രാജീവൻ അഴീക്കോട് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനാഞ്ജലി തുടർന്ന് ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.

Comments
Post a Comment