സിനിമ പിന്നണി ഗായിക ഗോപിക ഗോകുൽദാസും സംഘവും രാഗചക്ര മ്യൂസിക്കിലുടെ ഭക്തിഗാന സുധ
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് 21/12/2023 വൈകുന്നേരം 6:30ന് സിനിമ പിന്നണി ഗായികയും ഒളവിലം ഗ്രാമത്തിൻറെ പൊന്നോമനയുമായ ഗോപിക ഗോകുൽദാസും സംഘവും രാഗചക്ര മ്യൂസിക്കിലുടെ ഭക്തിഗാന സുധ അവതരിപ്പിക്കുന്നു.
എല്ലാ ഭക്തജനങ്ങളെയും ഒളവിലം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.
അനവധി വേദികളിൽ ഗാനാലാപനം നടത്തിയിട്ടുള്ള കുമാരി ഗോപിക ഗോകുൽദാസ് അടുത്തിടെ റിലീസായ ഒര പാര കല്യാണ വിശേഷം എന്ന സിനിമയിലെ ഗാനത്തിനാണ് പിന്നണി ഗായികയായത്.

Comments
Post a Comment