ഭക്തിഗാനസുധ - വോയ്സ് ഓഫ് യൂത്ത് അണിയാരം
ഭക്തിഗാനസുധ
ഒളവിലം
തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 02/12/2023 വൈകുന്നേരം 6:30ന് വോയ്സ് ഓഫ് യൂത്ത് അണിയാരം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം
ക്ഷണിക്കുന്നു.
https://www.facebook.com/profile.php?id=61553956190137

Comments
Post a Comment