പ്രഭാഷകൻ സുകുമാരൻ പയ്യന്നൂരിൻ്റെ മനുഷ്യനന്മയ്ക്ക് ക്ഷേത്രത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ അദ്ധ്യാത്മിക പ്രഭാഷണം











ഒളവിലം തൃക്കണ്ണാപുരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 18/12/2023 തിങ്കളാഴ്ച വൈകുന്നേരം 6:30ന്  പ്രശസ്ത പ്രഭാഷകൻ സുകുമാരൻ  പയ്യന്നൂരിൻ്റെ മനുഷ്യനന്മയ്ക്ക് ക്ഷേത്രത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ ഭക്തജനങ്ങളെയും 18/12/2023 വൈകുന്നേരം 6:30ന് ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതിനായി ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.


Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും