ഭക്തരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര വഴിപാടു തുകകൾ ഓണ്‍ലൈനിലൂടെ ഒടുക്കുന്നതിന് സൌകര്യമൊരുക്കി.



    ഭക്തരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്ര വഴിപാടു തുകകൾ ഓണ്‍ലൈനിലൂടെ ഒടുക്കുന്നതിന്  അവസരം ഒരുക്കിയിരുക്കുകയാണ്. 

തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് വഴിപാടുകൾ നടത്തുന്നതിനായി 9605366745, 9048312371, 9446076092, 9947925122 എന്നീ ഫോൺ നമ്പറുകളിലേക്ക് വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. 

വഴിപാട് തുകകൾ ക്ഷേത്രത്തിൻറെ അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടോ, പെയ്മെന്റ് ആപ്പുകൾ മുഖേനയോ (ഗൂഗിൾ പേ, ഫോൺ പേ, ഭീം ആപ്പ് ) Upi ID വഴിയോ അയക്കാവുന്നതാണ്. വിവരം മേൽ നമ്പറിൽ അറിയിക്കേണ്ടതുമാണ്.


A/c Name : Sree Thrikkannapuram Sree Krishna Temple
A/c No.     : 40472101049972
IFS Code. : KLGB0040472
Bank         : Kerala Gramin Bank
Brach.       : Thalassery

പെയ്മെന്റ് ആപ്പുകൾ (ഗൂഗിൾ പേ, ഫോൺ പേ, ഭീം ആപ്പ് ) മുഖേന ചെയ്യുമ്പോൾ UPI ID / സ്കാ ഉപയോഗിക്കുക.
 
UPI ID.      :6238481580@cnrb



  

ശ്രീകൃഷ്ണഭഗവാന്

1

പുഷ്‌പാഞ്ജലി

10

2

ശംഖാഭിഷേകം (ജലം)

10

3

പാൽഅഭിഷേകം (പാൽകൊണ്ടുവരണം)

10

4

ഇളനീർ അഭിഷേകം (ഇളനീർ കൊണ്ടുവരണം)

10

5

സ്വയംവരപുഷ്പാഞ്ജലി (വിവാഹം)

20

6

അഷ്ടോത്തരപുഷ്‌പാഞ്ജ‌ലി (ഐശ്വര്യം)

20

7

ഭാഗ്യസൂക്ത പുഷ്‌പാഞ്‌ജലി (സമ്പത്ത് ഐശ്വര്യം)

20

8

ആയുസ്സുക്ത പുഷ്‌പാഞ്‌ജലി ദീർഘായുസ്സ്)

20

9

ഐകമത്യസൂക്ത പുഷ്‌പാഞ്‌ജലി (ദാമ്പത്യസുഖം)

20

10

പുരുഷസൂക്ത പുഷ്പാഞ്ജ‌ലി (ശ്രേയസ്സ്, അഭിവൃദ്ധി)

20

11

സന്താനഗോപാല പുഷ്‌പാഞ്‌ജലി (സന്താനലബ്ധി)

20

12

വിദ്യാരാജഗോപാല പുഷ്‌പാഞ്ജലി (വിദ്യാഭ്യാസം)

20

13

സഹസ്രനാമ പുഷ്പാഞ്ജലി

20

14

സുദർശന മന്ത്ര പുഷ്പാഞ്ജലി

20

15

നെയ് ‌വിളക്ക്

20

16

മലർനിവേദ്യം

20

17

തൃമധുരം

30

18

അവൽനിവേദ്യം

30

19

വെണ്ണ

40

20

തുളസിമാല

40

21

വെള്ള നിവേദ്യം

50

22

എണ്ണയാടൽ

100

23

ഉണ്ണിയപ്പം

100

24

പാൽപ്പായസം

100

25

നെയ്പ്പായസം

100

26

നക്ഷത്രപൂജ

100

27

വിഷ്ണു‌നാരായണപൂജ

100

28

ലക്ഷ്മീനാരായണപൂജ

100

29

സത്യനാരായണപൂജ

100

30

വിദ്യാരംഭം

100

31

തുലാഭാരം (സാധനം കൊണ്ടുവരണം)

100

32

ചോറൂണ്‍

100

33

വാഹനപൂജ

100

34

സംക്രമപൂജ

150

35

ഒരു ദിവസത്തെ പൂജ

300

36

തൃകാലപൂജ

300

37

വിവാഹം

700

38

ദീപസ്ത‌ംഭം

800

39

ചുറ്റുവിളക്ക്

900

40

ചന്ദനച്ചാർത്ത് (മുഴുക്കാപ്പ്)

4000

41

ചന്ദനച്ചാർത്ത് (മുഖം)

700

42

നിറമാല (വാദ്യസഹിതം)

3000

43

നിറമാല

2000

44

ഉദയാസ്‌തമയപൂജ

15000

 

 

ശ്രീ ഗണപതി ഭഗവാന്

1

ചന്ദനച്ചാർത്ത് (മുഖം)

500

2

അഷ്ടദ്രവ്യ ഗണപതിഹോമം

300

3

ഗണപതിഹോമം

100

4

ഗണപതിപൂജ

100

5

ഒറ്റനിവേദ്യം

100

6

കറുകമാല

50

7

കറുകഹോമം (ബാലരിഷ്ടം മാറാൻ)

30

8

പുഷ്പാഞ്ജലി

10

9

തേങ്ങമുട്ട് (തേങ്ങ കൊണ്ടുവരണം)

5

   

ശ്രീ ദേവിക്ക്

1

ചന്ദനച്ചാർത്ത് (മുഖം)

500

2

കടുംപായസം

100

3

ശർക്കരപ്പായസം

100

4

ചെക്കിമാല

50

5

ലളിതാസഹസ്രനാമ പുഷ്പാഞ്ജലി

20

6

കുങ്കുമാർച്ചന

20

7

രക്തപുഷ്പാഞ്ജലി

10

8

നാരങ്ങവിളക്ക് (നാരങ്ങകൊണ്ടുവരണം)

10

9

പട്ട് സമർപ്പണം (പട്ട് കൊണ്ടുവരണം)

10

 

 

ശ്രീ അയ്യപ്പഭഗവാന്

1

പുഷ്‌പാഞ്ജലി

10

2

എള്ള് തിരി

20

3

കർപ്പൂരാരാധന

20

4

മാല ധരിക്കൽ

20

5

കെട്ടുനിറ

20

6

നീരാഞ്ജനം (ശനിയാഴ്ച്ച) തേങ്ങ കൊണ്ടുവരണം

30

7

മാല ചാർത്തൽ

50

8

ശനീശ്വര പൂജ

100

9

എള്ളുപായസം (രാഹുദോഷ ശാന്തി)

100

10

ചന്ദനച്ചാർത്ത് (മുഖം)

500

 

 

ശ്രീ ബ്രഹ്മരക്ഷസ്സിന്

1

വിശേഷാൽ പൂജ

125

2

പാൽപ്പായസം

100

 

 

 


Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും