കരിയാട്‍ മാഞ്ചാല്‍ ശിവക്ഷേത്ര ഭജന സമിതിയുടെ ഭജനാമൃതം 2023 ഡിസംബർ 10ന്

 











തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് (10/12/2023)

ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 

കരിയാട്‍  മാഞ്ചാല്‍ ശിവക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന

ഭജനാമൃതം

തുടർന്ന് ലഘു ഭക്ഷണവിതരണം എല്ലാ ഭക്തജനങ്ങളെയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും