അനുശ്രീ ശ്രീരാഗ് അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും തുടർന്ന് 7 മണിക്ക് പ്രശസ്ത പ്രഭാഷകൻ രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവും
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 03/12/2023 വൈകുന്നേരം കൃത്യം 6:00ന് അനുശ്രീ ശ്രീരാഗ് അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും തുടർന്ന് 7 മണിക്ക് പ്രശസ്ത പ്രഭാഷകൻ രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment