ഗുരു സാഗര ഭജനസമിതി അവതരിപ്പിക്കുന്ന ഭജനസുധ 2023 ഡിസംബർ 15ന്
ഗുരു സാഗര ഭജനസമിതി അവതരിപ്പിക്കുന്ന ഭജൻസ്
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഗുരു സാഗര ഭജനസമിതി അവതരിപ്പിക്കുന്ന ഭജൻസ് 2023 ഡിസംബർ 15ന് വൈകുന്നേരം 6:30 ന് നടക്കും. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
2023 നവംബർ 17 മുതൽ തുടങ്ങി നടന്നു വരുന്ന പ്രഭാഷണ പരമ്പരയും ഭജനസന്ധ്യയിലും എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
മണ്ഡല മഹോത്സവം ഡിസംബർ 27 ന് സമാപിക്കും.
.

Comments
Post a Comment