നന്ദന സിത്താര അവതരിപ്പിക്കുന്ന ഗാനാർച്ചന 16/12/2023 ന്
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 16/12/2023 വൈകുന്നേരം 6:30ന് നന്ദന സിത്താര അവതരിപ്പിക്കുന്ന
ഗാനാർച്ചന ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.
ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment