ഡിസംബർ 13ന് ആരതി ബിഹാർ അവതരിപ്പിക്കുന്ന ഹിന്ദി ഭജൻസ്
ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി 13/12/2023 വൈകുന്നേരം 6:30ന് ആരതി ബിഹാർ അവതരിപ്പിക്കുന്ന
ഹിന്ദി ഭജൻസ്
എല്ലാ ഭക്തജനങ്ങളെയും ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.
രാത്രി 8:00 മണിക്ക് ഭക്തർക്ക് ലഘു ഭക്ഷണ വിതരണം ഉണ്ടായിരിക്കുന്നതാണ്.

Comments
Post a Comment