വൻജനപങ്കാളിത്തത്തോടെ മണ്ഡല മഹോത്സവം ഭക്തിഗാനസുധ



ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി  പത്മനാഭൻ & ഗോപിക ടീം അവതരിപ്പിച്ച ഭക്തിഗാനസുധ വൻജനശ്രദ്ധ പിടിച്ചുപറ്റി.

മലയാള സിനിമ പിന്നണി ഗായികയാണ് ഗോപിക ഗോകുൽ. 

മണ്ഡല മഹോത്സവം വൻ വിജയമാക്കി തീർത്ത എല്ലാ ഭക്ത ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു. 


Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും