അംബിക മോഹനൻ കോടിയേരി നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം



ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി അംബിക മോഹനൻ കോടിയേരി നടത്തുന്ന "ആത്മീയതയും ജീവിതവും" എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം 2023 നവംബർ 28 ന് വൈകുന്നേരം 6:30 ന്  നടക്കും. 

2023 നവംബർ 17 മുതൽ തുടങ്ങി നടന്നു വരുന്ന ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും ഡിസംബർ 27 വരെ തുടരും. എല്ലാ ദിവസവും ഭക്തർക്ക് ലഘു ഭക്ഷണവും നൽകിവരുന്നു. 

എല്ലാ ഭക്തജനങ്ങളെയും മണ്ഡല മഹോത്സവത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും