സനാതനധർമ്മം - ആദ്ധ്യാത്മിക പ്രഭാഷണം കണ്ണാടിപ്പറമ്പ് കെ. എം. രാമചന്ദ്രൻ നമ്പ്യാർ
ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി കണ്ണാടിപ്പറമ്പ് കെ. എം. രാമചന്ദ്രൻ നമ്പ്യാർ നടത്തുന്ന സനാതനധർമ്മം എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം 2023 നവംബർ 27 ന് വൈകുന്നേരം 6:30 ന് നടക്കും.
2023 നവംബർ 17 മുതൽ തുടങ്ങി നടന്നു വരുന്ന ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും ഡിസംബർ 27 വരെ തുടരും. എല്ലാ ദിവസവും ഭക്തർക്ക് ലഘു ഭക്ഷണവും നൽകിവരുന്നു.
എല്ലാ ഭക്തജനങ്ങളെയും മണ്ഡല മഹോത്സവത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

Comments
Post a Comment