ഭക്തിഗാനസുധ


ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് (26/11/2023) വൈകുന്നേരം 6:30ന് പത്മനാഭൻ & ഗോപിക ടീം അവതരിപ്പിക്കുന്ന 

ഭക്തിഗാനസുധ 

ഉണ്ടായിരിക്കുന്നതാണ്.   

എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും