തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന്

തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് 

രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ അഖണ്ഡനാമജപം, 

ദീപസ്തംഭം 

ചുറ്റുവിളക്ക്, 

നിറമാലയോടുകൂടി ദീപാരാധന, 

മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്ര ഭജനസംഘം അവതരിക്കുന്ന ഭജന


തുടർന്ന് ലഘു ഭക്ഷണവിതരണം

എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു 


Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും