വൻ ജനപങ്കാളിത്തത്തോടെ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം

 

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന് വൻ ജനപങ്കാളിത്തം.

കഴിഞ്ഞ ദിവസത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം ശ്രവിക്കുന്നതിന് നൂറു കണക്കിന് ഭക്തജനങ്ങളാണ് എത്തിയത്.

പ്രഭാഷകനായ വി കെ സുരേഷ് ബാബു മാസ്റ്റർ പ്രഭാഷണത്തിനിടെ ഇത് സൂചിപ്പിക്കുകയും ചെയ്തു.  

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന് എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രം ഭാരവാഹികളുടെ നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും ഭക്തജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും