2023 നവംബർ 17 മുതൽ ഡിസംബർ 27 വരെ മണ്ഡല കാലത്ത് ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും


ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവകാലത്ത് ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും നടക്കുന്നു. 2023 നവംബർ 17 മുതൽ ഡിസംബർ 27 വരെ നടക്കുന്ന മണ്ഡല മഹോത്സവത്തിൽ എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും