ഗുരു സാഗരം ഭജനസമിതി അവതരിപ്പിക്കുന്ന ഭജനസുധ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2023 നവംബർ 28 ന്







ഗുരു സാഗരം ഭജനസമിതി അവതരിപ്പിക്കുന്ന ഭജനസുധ

    ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ഗുരു സാഗരം ഭജനസമിതി അവതരിപ്പിക്കുന്ന ഭജനസുധ 2023 നവംബർ 28 ന് വൈകുന്നേരം 6:30 ന്  നടക്കും. ശേഷം ക്ഷേത്രത്തിൽ ഭക്തർക്ക് ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. 

    2023 നവംബർ 17 മുതൽ തുടങ്ങി നടന്നു വരുന്ന പ്രഭാഷണ പരമ്പരയും ഭജനസന്ധ്യയിലും എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. മണ്ഡല മഹോത്സവം ഡിസംബർ 27 ന് സമാപിക്കും. 

    .

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും