ദിവ്യ മാഹി യുടെ ആദ്ധ്യാത്മിക പ്രഭാഷണം വിഷയം ഗുരുവായൂർ ഏകാദശി 2023 നവംബർ 20 ന് വൈകുന്നേരം 6:30 ന്




ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി


ദിവ്യ മാഹി യുടെ ആദ്ധ്യാത്മിക പ്രഭാഷണം വിഷയം ഗുരുവായൂർ ഏകാദശി 2023 നവംബർ 20 ന് വൈകുന്നേരം 6:30 ന് നടക്കുന്നു. തുടർന്ന് ലഘു ഭക്ഷണ വിതരണവും ഉണ്ടായിരിക്കുന്നതാണ്.


എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Comments

Popular posts from this blog

മാങ്ങോട്ടുകാവ് ഭജൻസ് അവതരിപ്പിക്കുന്ന ഭജന

ഒളവിലം ശ്രീ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രം – മണ്ഡല മഹോത്സവ രണ്ടാം ദിനത്തിൽ ഉണ്ണികൃഷ്ണൻ കീച്ചേരി അവതരിപ്പിക്കുന്ന ജ്ഞാനപ്പാന പ്രഭാഷണം

കൊടിയേറ്റ മഹോത്സവവും പ്രതിഷ്‌ഠാദിനവും