വി കെ സുരേഷ് ബാബു മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം 2023 നവംബർ 19 ന് വൈകുന്നേരം 6:30 ന്
ഒളവിലം ശ്രീ
തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല മഹോത്സവകാലത്ത് 2023 നവംബർ 17 മുതൽ ഡിസംബർ 27 വരെ ഭജനസന്ധ്യയും പ്രഭാഷണ പരമ്പരയും നടക്കുന്നു.
കണ്ണൂർ ജില്ലാ
പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു
മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം 2023 നവംബർ 19 ന് വൈകുന്നേരം 6:30 ന് നടക്കുന്നു. തുടർന്ന് ലഘു ഭക്ഷണ
വിതരണവും ഉണ്ടായിരിക്കുന്നതാണ്.
എല്ലാ
ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Comments
Post a Comment